By URL
By Username
By MRSS
Enter a URL of an MRSS feed
 
or

കൊളംബിയന്‍ വിമതസംഘടന ഫാര്‍ക്കിന്റെ കമാന്‍ഡര്‍ അല്‍ഫോന്‍സോ കാനോ കൊല്ലപ്പെട്ടതായി കൊളംബിയന്‍ സേന. തെക്കുപടിഞ്ഞാറന്‍ മലനിരകളിലുണ്ടായ ഏറ്റുമുട്ടലിലാണ് ഫാര്‍ക്കിന്റെ മുഖ്യ കമാന്‍ഡറായ കാനോ കൊല്ലപ്പെട്ടതെന്ന് കൊളംബിയന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഏറ്റുമുട്ടലില്‍ നിരവധി ഫാര്‍ക്ക് തീവ്രവാദികളും കൊല്ലപ്പെട്ടിട്ടുണ്ട്. കാനോയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50 ലക്ഷം ഡോളര്‍ നല്‍കുമെന്ന് കൊളംബിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സ്ഥാപകനേതാവ് സാമുവല്‍ മര്‍ലാന്റോയുടെ മരണത്തിന് ശേഷം 2008 മുതലാണ് അല്‍ഫോന്‍സോ കാനോ ഫാര്‍ക്കിന്റെ മുഖ്യകമാണ്ടറായത്.The leader of Colombia's left-wing Farc guerrilla group, Alfonso Cano, has been killed, the defence minister Juan Carlos Pinzon says.Colombia had offered a reward of nearly $4m (£2.5m) for information leading to Mr Cano's capture.Asesinado Alfonso Cano, Alfonso Cano muertos, Alfonso barril muerto, el cañón disparó Alfonso, Alfonso barril FARC, Alfonso litigio pipa, pipa que invadir Alfonso, Alfonso barril último vídeo, el barril Alfonso 2011, el líder rebelde Farkas, Farkas ala izquierda, reportero